Map Graph

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി

ബനാറസ് ഹിന്ദു യൂണിവഴ്സിറ്റി, എന്ന മുഴുപ്പേരിലും ബി.എച്ച്.യൂ (B.H.U) എന്ന ചുരുക്കപ്പേരിലും വിശ്വപ്രശസ്തമായ ഈ കേന്ദ്ര സർവകലാശാല ഉത്തർ പ്രദേശിലെ വാരാണസി (ബനാറസ്) പട്ടണത്തിൽ 1916-ലാണ് സ്ഥാപിതമായത്. അനേകായിരം വിദ്യാർഥികൾക്കു താമസിച്ചു പഠിക്കാൻ എല്ലാ സൌകര്യങ്ങളുളള ഏഷ്യയിലെ ഏററവും വലിയ കാംപസ്സാണ് ബി. എച്ച്.യൂവിൻറേത്.

Read article
പ്രമാണം:Saraswati_logo.gif